Tuesday 3 December 2013

Friday 27 September 2013

best wishes for Perumbavoor region.....



വിശ്വാസ നിറവില്‍ ഓര്‍മ്മപ്പെരുന്നാളിന് തുടക്കം

..............................................................................................
കോതമംഗലം: പ്രമുഖ ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 328-ാം ഓര്‍പ്പപ്പെരുന്നാളിന് തുടക്കം.

ചാക്കലക്കുടി യല്‍ദോ മാര്‍ ബസേലിയോസ് ചാപ്പലില്‍നിന്നും പ്രദക്ഷിണമായി ചെറിയ പള്ളിയിലെത്തി. തുടര്‍ന്ന് പരി.ബാവയുടെ കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥനക്കു ശേഷം വികാരി ഫാ.ബേബി മംഗലത്ത് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും ആയിരക്കണക്കിന് വിശ്വാസികള്‍ കൊടിയേറ്റ് ചടങ്ങില്‍ പങ്കെടുത്തു. പത്തുദിവസം നീളുന്ന പെരുന്നാള്‍ ഒക്‌ടോബര്‍ നാലിന് കൊടിയിറങ്ങും. രണ്ടും മൂന്നും തീയതികളിലാണ് പ്രധാന പെരുന്നാള്‍. ഈ ദിവസങ്ങളില്‍ ശ്രേഷ്ഠ കതോലിക്ക ബാവ പ്രധാന കാര്‍മ്മികത്വം വഹിക്കും......

Wednesday 18 September 2013

MGJSM Perumbavoor Region blog Inaugurated by Rev.Fr.Reji(koinonia secretary).......

MGJSM Perumbavoor Region inaugurated by Rev.Fr. Elias Paul (MGJSM General secretary) ................

.


MGJSM PBVR REGIONAL activities inauguration and ONAM celebration on 18/09/2013 at 10 am onwards in Allapra koynonia